ശ്രീ ലളിതാസഹസ്രനാമസ്തോത്രം അക്ഷരത്തെറ്റ് കൂടാതെയും സന്ധി നിയമങ്ങൾ പാലിച്ചുകൊണ്ടും സ്ഫുടമായി ജപിക്കുവാൻ ആചാര്യൻ ബ്രഹ്മശ്രീ. കാലടി മാധവൻ നമ്പൂതിരി പഠിപ്പിക്കുന്നു.
അസ്യ ശ്രീ ലളിതാസഹസ്രനാമ സ്തോത്രമഹാമന്ത്രസ്യ
വശിന്യാദി വാഗ്ദേവതാ ഋഷയഃ
അനുഷ്ടുപ്ച്ഛന്ദഃ
ശ്രീ ലളിതാപരമേശ്വരീ ദേവതാ
ആമുഖം, ധ്യാന ശ്ലോകം 1 - 4 വരെ.
ധ്യാനം-1
............
സിന്ദൂരാരുണവിഗ്രഹാം ത്രിണയനാം മാണിക്യമൌലിസ്ഫുരത്താരാനായക ശേഖരാം
സ്മിതമുഖീമാപീനവക്ഷോരുഹാം
പാണിഭ്യാമളിപൂർണ്ണരത്നചഷകം രക്തോൽപലം ബിഭ്രതീം
സൌമ്യാം രത്നഘടസ്ഥരക്തചരണാം
ധ്യായേത് പരാമംബികാം
ധ്യാനം-2
...............
ധ്യായേത് പത്മാസനസ്ഥാം വികസിതവദനാം പത്മപത്രായതാക്ഷീം
ഹേമാഭാം പീതവസ്ത്രാം കരകലിതലസദ്ധേമ-
പത്മാം വരാംഗീം
സർവ്വാലങ്കാരയുക്താം സതതമഭയദാം ഭക്തനമ്രാം ഭവാനീം
ശ്രീവിദ്യാം ശാന്തമൂർത്തിം സകലസുരനുതാം സർവ്വസമ്പദ് പ്രദാത്രീം
ധ്യാനം-3
................
സകുങ്കുമവിലേപനാമളികചുംബി- കസ്തൂരികാം
സമന്ദഹസിതേക്ഷണാം സശരചാപപാശാങ്കുശാം
അശേഷജനമോഹിനീമരുണമാല്യ- ഭൂഷോജ്ജ്വലാം
ജപാകുസുമഭാസുരാം ജപവിധൌ സ്മരേദംബികാം
ധ്യാനം- 4
...............
അരുണാങ്കരുണാതരംഗിതാക്ഷീം
ധൃതപാശാങ്കുശപുഷ്പബാണചാപാം
അണിമാദിഭിരാവൃതാം മയൂഖൈ-
രഹമിത്യേവ വിഭാവയേ മഹേശീം
ശ്രീ ലളിതാസഹസ്രനാമ സ്തോത്രം
...............................................................
സ്തോത്രം 1-3
1
ശ്രീമാതാ ശ്രീമഹാരാജ്ഞീ
ശ്രീമത് സിംഹാസനേശ്വരീ
ചിദഗ്നികുണ്ഡസംഭൂതാ ദേവകാര്യസമുദ്യതാ
2
ഉദ്യത്ഭാനുസഹസ്രാഭാ ചതുർബ്ബാഹുസമന്വിതാ
രാഗസ്വരൂപപാശാഢ്യാ
ക്രോധാകാരാങ്കുശോജ്ജ്വലാ
3
മനോരുപേക്ഷുകോദണ്ഡാ
പഞ്ചതന്മാത്രസായകാ
നിജാരുണപ്രഭാപൂരമജ്ജത് ബ്രഹ്മാണ്ഡമണ്ഡലാ
സ്തോത്രം 4-6
4
ചമ്പകാശോകപുന്നാഗ - സൗഗന്ധികലസത്കചാ
കുരുവിന്ദമണിശ്രേണീ - കനത്കോടീരമണ്ഡിതാ
5
അഷ്ടമീചന്ദ്രബിഭ്രാജ- ദളികസ്ഥലശോഭിതാ
മുഖചന്ദ്രകളങ്കാഭ -
മൃഗനാഭിവിശേഷകാ
6
വദനസ്മരമാംഗല്യഗൃഹ-
തോരണചില്ലികാ
വക്ത്രലക്ഷ്മീപരീവാഹ -
ചലന്മീനാഭലോചനാ
സ്തോത്രം 7-11
7
നവചമ്പകപുഷ്പാഭ
നാസാദണ്ഡവിരാജിതാ
താരകാന്തി തിരസ്കാരി
നാസാഭരണഭാസുരാ
8
കദംബമഞ്ജരീക്ലിപ്ത
കർണ്ണപൂര മനോഹരാ
തടങ്കയുഗളീഭൂത
തപനോഡുപമണ്ഡലാ
9
പത്മരാഗശിലാദർശ്ശ
പരിഭാവികപോലഭൂഃ
നവവിദ്രുമബിംബശ്രീ
ന്യക്കാരിരദനച്ഛദാ
10
ശുദ്ധവിദ്യാങ്കുരാകാര
ദ്വിജപങ്ക്തിദ്വയോജ്ജ്വലാ
കർപ്പൂരവീടികാമോദ
സമാകർഷദ്ദിഗന്തരാ
11
നിജസല്ലാപമാധുര്യ
വിനിർഭർത്സിത കച്ഛപീ
മന്ദസ്മിത പ്രഭാപൂര
മജ്ജത്കാമേശമാനസാ
സ്തോത്രം 12-15
12
അനാകലിതസാദൃശ്യ-
ചിബുകശ്രീവിരാജിതാ
കാമേശബദ്ധമാംഗല്യ -
സൂത്രശോഭിതകന്ധരാ
13
കനകാംഗദകേയൂര-
കമനീയഭുജാന്വിതാ
രത്നഗ്രൈവേയചിന്താക- ലോലമുക്താഫലാന്വിതാ
14
കാമേശ്വരപ്രേമരത്നമണി- പ്രതിപണസ്തനീ
നാഭ്യാലവാലരോമാളീ -
ലതാഫലകുചദ്വയീ
15
ലക്ഷ്യരോമലതാധാരതാ സമുന്നേയമദ്ധ്യമാ
സ്തനഭാരദളന്മദ്ധ്യപട്ട - ബന്ധവലിത്രയാ
സ്തോത്രം 16-18
16
അരുണാരുണകൌസുംഭ -
വസ്ത്രഭാസ്വത്കടീതടീ
രത്നകിങ്കിണികാരമ്യ - രശനാദാമഭൂഷിതാ
17
കാമേശജ്ഞാതസൌഭാഗ്യ-
മാർദ്ദവോരുദ്വയാന്വിതാ
മാണിക്യമകുടാകാര-
ജാനുദ്വയവിരാജിതാ
18
ഇന്ദ്രഗോപപരിക്ഷിപ്ത - സ്മരതൂണാഭജംഘികാ
ഗൂഢഗുൽഫാ കൂർമ്മപൃഷ്ഠ -
ജയിഷ്ണുപ്രപദാന്വിതാ
സ്തോത്രം 19-21
19
നഖദീധിതിസംച്ഛന്ന - നമജ്ജനതമോഗുണാ
പദദ്വയപ്രഭാജാല - പരാകൃതസരോരുഹാ
20
ശിഞ്ജാനമണിമഞ്ജീര - മണ്ഡിതശ്രീപദാംബുജാ
മരാളീമന്ദഗമനാ മഹാലാവണ്യശേവധിഃ
21
സർവ്വാരുണാfനവദ്യാംഗീ സർവ്വാഭരണഭൂഷിതാ
ശിവകാമേശ്വരാങ്കസ്ഥാ ശിവാ സ്വാധീനവല്ലഭാ
സ്തോത്രം 22-24
22
സുമേരുമദ്ധ്യശൃംഗസ്ഥാ
ശ്രീമന്നഗരനായികാ
ചിന്താമണിഗൃഹാന്തസ്ഥാ
പഞ്ചബ്രഹ്മാസനസ്ഥിതാ
23
മഹാപത്മാടവീസംസ്ഥാ കദംബവനവാസിനി
സുധാസാഗരമദ്ധ്യസ്ഥാ
കാമാക്ഷീ കാമദായിനീ
24
ദേവർഷിഗണസംഘാത -
സ്തൂയമനാfത്മവൈഭവാ
ഭണ്ഡാസുരവധോദ്യുക്ത -
ശക്തിസേനാസമന്വിതാ
സ്തോത്രം 25-27
25
സമ്പത്കരീസമാരൂഢ സിന്ധുരവ്രജസേവിതാ
അശ്വാരൂഢാധിഷ്ഠിതാശ്വ-കോടികോടിഭിരാവൃതാ
26
ചക്രരാജരഥാരൂഢ സർവ്വായുധപരിഷ്കൃതാ
ഗേയചക്രരഥാരൂഢ മന്ത്രിണീപരിസേവിതാ
27
കിരിചക്രരഥാരൂഢ ദണ്ഡനാഥാപുരസ്കൃതാ
ജ്വാലാമാലിനികാക്ഷിപ്ത വഹ്നിപ്രാകാരമദ്ധ്യഗാ
സ്തോത്രം 28-30
28
ഭണ്ഡസൈന്യവധോദ്യുക്ത
ശക്തിവിക്രമഹർഷിതാ
നിത്യാപരാക്രമാടോപ
നിരീക്ഷണസമത്സുകാ
29
ഭണ്ഡപുത്രവധോദ്യുക്ത
ബാലാവിക്രമനന്ദിതാ
മന്ത്രിണ്യംബാവിരചിത
വിഷംഗവധതോഷിതാ
30
വിശുക്രപ്രാണഹരണ
വാരാഹീവീര്യനന്ദിതാ
കാമേശ്വരമുഖാലോക
കൽപിതശ്രീഗണേശ്വരാ
സ്തോത്രം 31-33
31
മഹാഗണേശനിർഭിന്ന
വിഘ്നയന്ത്രപ്രഹർഷിതാ
ഭണ്ഡാസുരേന്ദ്രനിർമ്മുക്ത
ശസ്ത്രപ്രത്യസ്ത്രവർഷിണീ
32
കരാംഗുലിനഖോൽപ്പന്ന
നാരായണദശാകൃതിഃ
മഹാപാശുപതാസ്ത്രാഗ്നി
നിർദ്ദഗ്ദ്ധാസുരസൈനികാ
33
കാമേശ്വരാസ്ത്രനിർദ്ദഗ്ദ്ധ
സഭണ്ഡാസുരശൂന്യകാ
ബ്രഹ്മോപേന്ദ്രമഹേന്ദ്രാദി
ദേവസംസ്തുതവൈഭവാ
സ്തോത്രം 34-36
34
ഹരനേത്രാഗ്നിസംദഗ്ദ്ധ - കാമസഞ്ജീവനൌഷധിഃ
ശ്രീമദ്വാഗ്ഭവകൂടൈകസ്വരൂപ -
മുഖപങ്കജാ
35
കണ്ഠാധഃകടിപര്യന്ത -
മദ്ധ്യകൂടസ്വരൂപിണീ
ശക്തികൂടൈകതാപന്ന -
കട്യധോഭാഗധാരിണീ
36
മൂലമന്ത്രാത്മികാ
മൂലകൂടത്രയകളേബരാ
കുളാമൃതൈകരസികാ
കുളസങ്കേതപാലിനീ