സ്വാഗതം!.


കോഴിക്കോട് ആസ്ഥാനമായുള്ള സനാതനഃ ധർമ്മ പാഠശാലയുടെ സംയോജകൻ ശ്രീ. രാജേഷ് നാദാപുരം നയിക്കുന്ന  ഭഗവത് ഗീത, രാമായണം, മഹാഭാരതം, ഷോഡശ സംസ്കാരം, മറ്റ് സമകാലീന ഹൈന്ദവ വിഷയങ്ങൾ എന്നിവയെ കുറിച്ച് നടത്തുന്ന ക്ലാസ്സുകളുടെയും പ്രഭാഷണങ്ങളുടെയും ശേഖരങ്ങളാണ് ഈ ബ്ലോഗ് വഴി പ്രിയ സജ്ജനങ്ങളിൽ എത്തിക്കുന്നത്.

ഓരോ വിഷയങ്ങളെ കുറിച്ചും ഉള്ള പ്രഭാഷണങ്ങൾ അതാത് ലിങ്കുകളിൽ ലഭ്യമാണ്.

ശ്രീ. രാജേഷ് നാദാപുരത്തിന്റെ ആമുഖ സന്ദേശം (22-Nov-2019).





ഭഗവത് ഗീത 

രാമായണം

3  മഹാഭാരതം  (Coming)

ഷോഡശ സംസ്കാരം

സമകാലീന വിഷയങ്ങൾ

ഹൈന്ദവ പഠന വിഷയങ്ങൾ

ബാലപാഠശാല

8  ഇ-ബുക്കുകൾ മറ്റു അനുബന്ധ ലിങ്കുകൾ