ഭഗവത് ഗീത - അദ്ധ്യായം - 4



ഗുരുവന്ദനം (43 സെക്കന്റ് )



ഗീതാധ്യാനം. (4:54 മിനിറ്റ് )



(ഗീതാധ്യാനം ദിവസവും ചൊല്ലാൻ ശ്രമിക്കണം. എത്രയുംപെട്ടെന്നു കാണാതെ   പഠിക്കണം)

ഓം പാര്‍ത്ഥായ പ്രതിബോധിതാം -ഭഗവതാ നാരായണേന സ്വയം
വ്യാസേന ഗ്രഥിതാം പുരാണമുനിനാ-മദ്ധ്യേ മഹാഭാരതം
അദൈ്വതാമൃത വര്‍ഷിണിം - ഭഗവതീമഷ്ടാദശാദ്ധ്യായിനിം
അംബത്വാമനുസന്ദധാമി - ഭഗവത്ഗീതേ ഭവദ്വേഷിണിം
-നമോസ്തുതേ വ്യാസവിശാലബുദ്ധേ
ഫുല്ലാരവിന്ദായത പത്രനേത്ര - യേനത്വയാ ഭാരതതൈലപൂര്‍ണ്ണഃ
പ്രജ്ജ്വാലിതോ ജ്ഞാനമയഃപ്രദീപഃ
-പ്രപന്ന പാരിജാതായ -തോത്രവേ ത്രൈക പാണയേ
ജ്ഞാനമുദ്രായ കൃഷ്ണായ -ഗീതാമൃതദുഹേ നമഃ
-സര്‍വ്വോപനിഷദോ ഗാവോ -ദോഗ്ദ്ധാ ഗോപാലനന്ദനഃ
പാര്‍ത്ഥോ വത്സഃസുധീര്‍ഭോക്താ - ദുഗ്ദ്ധം ഗീതാമൃതം മഹത്
-വസുദേവസുതം ദേവം - കംസചാണൂരമര്‍ദ്ധനം
ദേവകീപരമാനന്ദം - കൃഷ്ണം വന്ദേ ജഗദ്ഗുരും
-ഭീഷ്മദ്രോണതടാ-ജയദ്രഥ ജലാ - ഗാന്ധാരനീലോപലാ
ശല്യഗ്രാഹവതീ കൃപേന വഹനി - കര്‍ണ്ണേന വേലാകുലാ
അശ്വത്ഥാമവികര്‍ണ്ണഘോരമകരാ -ദുര്യോധനാവര്‍ത്തിനി
സോത്തീര്‍ണ്ണാ ഖലു പാണ്ഡവൈഃ
രണനദീ കൈവര്‍ത്തകഃകേശവഃ
-പാരാശര്യവചഃസരോജമമലം - ഗീതാര്‍ത്ഥഗന്ധോത്കടം
നാനാഖ്യാനകകേസരം - ഹരികഥാ സംബോധനാ ബോധിതം
ലോകേ സജ്ജനഷട്പദൈരഹരഹ-പേപീയമാനം മുദാ
ഭൂയാത് ഭാരതപങ്കജം കലിമല - പ്രധ്വംസി നഃ ശ്രേയസേ
-മൂകം കരോതി വാചാലം - പംഗും ലംഘയതേ ഗിരിം
യത്കൃപാ തമഹം വന്ദേ - പരമാനന്ദ മാധവം
-യം ബ്രഹ്മാവരുണേന്ദ്ര രുദ്രമരുതഃ
സ്തുന്ന്വന്തി ദിവൈ്യഃ സ്തവൈര്‍
വേദൈഃ സാംഗപദക്രമോപനിഷദൈര്‍
ഗായന്തി യം സാമഗാഃ - ധ്യാനാവസ്ഥിത തദ്ഗതേന മനസാ
പശ്യന്തി യം യോഗിനോ - യസ്യാന്തം ന വിദുഃ സുരാസുരഗണാ
ദേവായ തസ്‌മൈ നമഃ

ദേവായ തസ്‌മൈ നമഃ

ദേവായ തസ്‌മൈ നമഃ

ദേവായ തസ്‌മൈ നമഃ






ഭഗവത്ഗീത - നാലാം അധ്യായം.


          ശ്ലോകങ്ങൾ: 1 - 10

          ശ്ലോകങ്ങൾ: 11 - 20

          ശ്ലോകങ്ങൾ: 21 - 30

          ശ്ലോകങ്ങൾ: 31 - 42